ഇപ്പോള്‍ പ്രതികരിക്കാനില്ല, ഒരു കാര്യം മാത്രം; വിവാഹബന്ധം നിയമപരമായി വേര്പിരിയാതെയായിരുന്നു മേതില്‍ ദേവികയുമായുമായുള്ള മുകേഷിന്റെ വിവാഹം; സരിത പറയുന്നു
കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചാ വിഷയം മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വാര്‍ത്തയാണ്. സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞു നില്ക്കുന്നതും ഇരുവരുടെയും വേര്പിരിയലുമാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകാണ് ...