ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നടി നമിത കിണറ്റില്‍ വീണു, ഷൂട്ടിംഗ് കണ്ട് നിന്നവരില്‍ അമ്പരപ്പ്; ഒടുവില്‍ ട്വിറ്റ്
സിനിമയുടെ ഷൂങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ ...