മേഘ്നയുടെ പൊന്നോമനയെ കാണാന്‍ ബംഗളൂവിലെ ആശുപത്രിയിലെത്തി നസ്രിയയും ഫഹദും, വീഡിയോ
അന്തരിച്ച നടന് ചിരഞ്ജീവി സര്ജയ്ക്കും നടി മേഘ്ന രാജിനും അടുത്തിടെയാണ് കുഞ്ഞുപിറന്നത്. തങ്ങളുടെ വീട്ടിലേക്കെത്തിയ കുഞ്ഞതിഥിയെ വലിയ ആഘോഷത്തോടെയാണ് സര്‍ജ കുടുംബം വരവേറ്റത്. കുഞ്ഞിനെ ചീരുവിന്റെ അനിയന് ...