യാഥാര്‍ഥ്യ ബോധമില്ലാത്തവരാണ് ഉന്നതതലങ്ങളിലിരുന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്, എന്നെ പോലെ ആത്മാര്‍ത്ഥയുള്ളവരെ ഒതുക്കുന്നു; വിമര്‍ശനവുമായി ഖുശ്ബു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നടി ഖുശ്ബു സുന്തര്‍. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാര്‍ഥ്യ ബോധമില്ലാത്തവരും കോണ്‍ഗ്രസിന്‍െ ഉന്നതതലങ്ങളിലിരുന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുകയാണെന്ന് ഖുശ്ബു വിമര്‍ശിക്കുന്നു. തന്നെ പോലെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ...