നടന് മിഥുന് ചക്രവര്‍ത്തി ആശുപത്രിയില്‍
കൊല്‍ക്കത്ത: ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന് ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് നടനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചികിത്സയിലാണ് ...