ബോളിവുഡ് താരം അര്ജുന് രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡ്
മുംബൈ: ബോളിവുഡ് താരം അര്ജുന് രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) റെയ്ഡ്. താരത്തിന്റെ അന്ധേരി, ഖര്, ബാന്ദ്ര എന്നിവടങ്ങളിലുള്ള വസതികളിലാണ് റെയ്ഡ് നടന്നത്. ബോളിവുഡിലെ ...