കൊവിഡ് മുക്തി നേടി അഭിഷേക് ബച്ചനും; പരിശോധനാ ഫലം നെഗറ്റീവ്, നന്ദി അറിയിച്ച് താരം
ന്യൂഡല്‍ഹി: ഒടുവില്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ബോളിവുഡ് നടന് അഭിഷേക് ബച്ചനും കൊവിഡില്‍ നിന്ന് മുക്തി നേടി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ വിവരം താരം തന്നെയാണ് ...