Tag: accident

accident | bignewslive

കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ചു, എ ഐ ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞ് വീണു

അടൂര്‍: ടിപ്പര്‍ ഇടിച്ച് എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞു. പത്തനംതിട്ടയിലെ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. സംഭവത്തില്‍ ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

accident| bignewslive

പെട്രോള്‍ അടിച്ച് റോഡിലേക്ക് കയറുന്നതിനിടെ ബൈക്കില്‍ കാറിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കല്‍ അബൂബക്കര്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. കൂറ്റനാട് പള്ളിക്ക് ...

accident | bignewslive

ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം, 23 പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്

തൃശൂര്‍: ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം. ഇരുപത്തിമൂന്ന് പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ...

accident | bignewslive

നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു, നടി വൈഭവി ഉപാധ്യക്ക് ദാരുണാന്ത്യം, പരിക്കുകളോടെ രക്ഷപ്പെട്ട് പ്രതിശ്രുത വരന്‍

ഷിംല: നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷന്‍ താരം വൈഭവി ഉപാധ്യക്ക് ദാരുണാന്ത്യം. മുപ്പത്തിനാല് വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍മാതാവും നടനുമായ ജെ.ഡി മജീതിയയാണ് ...

chakkakomban| binewslive

ചക്കക്കൊമ്പനെ കാറിടിച്ചു, പരിക്കേറ്റ് കുട്ടിയുള്‍പ്പെടെ നാല് പേര്‍ ആശുപത്രിയില്‍

തൊടുപുഴ: ചക്കക്കൊമ്പനെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. പൂപ്പാറയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് ചക്കക്കൊമ്പന്‍ എന്ന ...

death | bignewslive

കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷിച്ച് മടങ്ങവെ വാഹനാപകടം, 25കാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ പനമരം വരദൂരിലാണ് അപകടം. താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന്‍ അഖില്‍ ആണ് മരിച്ചത്. ...

accident death| bignewslive

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം, 25കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും പരിക്ക്

കോഴിക്കോട്: പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരി മരിച്ചു. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപത്തായാണ് അപകടം. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ ...

accident| bignewslive

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം, നവജാതശിശുവടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, കുഞ്ഞിന്റെ അച്ഛനും അമ്മയും പരിക്കേറ്റ് ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് നാടിനെ ഒന്നടങ്കം നടുക്കുന്ന അപകടമുണ്ടായത്. അപകടത്തില്‍ നാല് ദിവസം ...

accident| bignewslive

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കുതിച്ചെത്തിയ കാറിടിച്ചു, ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂര്‍ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തില്‍ ശിവദാസനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കങ്കോല്‍ ചീമേനി ...

accident| bignewslive

വിനോദയാത്രയ്‌ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചുകയറി അപകടം, രണ്ട്‌പേര്‍ക്ക് ദാരുണാന്ത്യം

മാനന്തവാടി: വിനോദയാത്രയ്ക്കെത്തിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. വയനാട്ടിലാണ് സംഭവം. മാട്ടൂല്‍ സ്വദേശികളായ മുനവീര്‍, അഫ്രീദ് പള്ളിപ്പുര എന്നിവരാണ് മരിച്ചത്. ഇന്നോവ കാര്‍ ടോറസ് ...

Page 17 of 79 1 16 17 18 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.