ഇടറോഡുകള്‍ അടച്ച് തമിഴ്നാട് പോലീസ്; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ഈ പാസ് നിര്‍ബന്ധം
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ തിരുവനന്തപുരത്തു നിന്ന് തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്നാട് പോലീസ്. 12 ഓളം ഇടറോഡുകളാണ് ബാരിക്കേഡുകള്‍ വെച്ച് തമിഴ്നാട് പോലീസ് അടച്ചത്. കുളത്തൂര്‍ ...