വസുധൈവ കുടുംബകം: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
അബുദബി: പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ ...