Tag: about

കാസര്‍കോട് ഇരട്ട കൊലപാതകം; പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല; വീട്ടിലെത്തിയ റവന്യൂ മന്ത്രിയെ നിലപാടറിയിച്ച് ശരത്തിന്റെ പിതാവ്

കാസര്‍കോട് ഇരട്ട കൊലപാതകം; പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല; വീട്ടിലെത്തിയ റവന്യൂ മന്ത്രിയെ നിലപാടറിയിച്ച് ശരത്തിന്റെ പിതാവ്

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം. രാവിലെ വീട്ടിലെത്തിയ റവന്യൂമന്ത്രി ...

‘ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് എന്റെ സല്യൂട്ട്’; മമ്മൂട്ടി

‘ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് എന്റെ സല്യൂട്ട്’; മമ്മൂട്ടി

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മമ്മൂട്ടി. തെലുങ്ക് ചിത്രം 'യാത്ര'യുടെ ഹൈദരാബാദില്‍ നടന്ന വിജയാഘോഷ ചടങ്ങിലാണ് മമ്മൂട്ടി വീരമൃത്യു വരിച്ച സൈനികരെക്കുറിച്ച് ...

‘സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്, പൂച്ചയെ കാണിച്ചാല്‍ പോലും വിശദീകരണം ചോദിക്കും, എന്നാല്‍ പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി’; അടൂര്‍ ഗോപാലകൃഷ്ണന്‍

രാജ്യത്ത് സിനിമകളുടെ സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമകളുടെ സെന്‍സര്‍ഷിപ്പ് നിരോധിക്കണം എന്നതാണ് തന്റെ അഭിപ്രായമെന്നും ...

‘അമ്മ അഭിനയിച്ച സിനിമകളിലെ റൊമാന്‍സ് സീനുകള്‍ കാണുമ്പോള്‍ വല്ലാതാകും; അതുകൊണ്ട് അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല’ ;  ഖുശ്ബുവിന്റെ മകള്‍ അനന്ദിത

‘അമ്മ അഭിനയിച്ച സിനിമകളിലെ റൊമാന്‍സ് സീനുകള്‍ കാണുമ്പോള്‍ വല്ലാതാകും; അതുകൊണ്ട് അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല’ ; ഖുശ്ബുവിന്റെ മകള്‍ അനന്ദിത

1980 കളില്‍ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഖുശ്ബു. ഇപ്പോഴും സിനിമയ്ക്ക് പുറമേ സീരിയലിലും ഖുശ്ബു ...

തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; സുരേഷ് ഗോപി

തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; സുരേഷ് ഗോപി

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

‘ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നു’ ; ജീത്തു ജോസഫ്

‘ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നു’ ; ജീത്തു ജോസഫ്

മോഹന്‍ലാലിന്റെ മകനെന്ന് നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍. മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് കൊണ്ടു വരുന്നതില്‍ കുറേ പ്രതീക്ഷകളുണ്ടായിരുന്നു. ആ ...

‘വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്, അത് അവളുടെ സ്വാതന്ത്ര്യം’ ! വേദിയില്‍ മകള്‍ മുഖം മറച്ചെത്തിയ സംഭവത്തില്‍ വിശദീകരണവുമായി എആര്‍ റഹ്മാന്‍

‘വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്, അത് അവളുടെ സ്വാതന്ത്ര്യം’ ! വേദിയില്‍ മകള്‍ മുഖം മറച്ചെത്തിയ സംഭവത്തില്‍ വിശദീകരണവുമായി എആര്‍ റഹ്മാന്‍

ചെന്നൈ: ഒരു പരിപാടിയ്ക്കിടെ വേദിയില്‍ മുഖം മറച്ച് മകള്‍ ഖദീജ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ രംഗത്ത്. ഭാര്യയുടേയും മക്കളുടേയും ചിത്രം ട്വിറ്ററില്‍ ...

സിനിമയില്ലെങ്കിലും പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും;  മഡോണ സെബാസ്റ്റിയന്‍

സിനിമയില്ലെങ്കിലും പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും; മഡോണ സെബാസ്റ്റിയന്‍

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റിയന്‍ സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് കുറിച്ച് പ്രതികരണവുമായി രംഗത്ത്. അത്തരത്തിലുള്ള മോശമായ അനുഭവം സിനിമയില്‍ നിന്ന് നേരിട്ടാലോ എന്ന ...

ശബരിമല യുവതീ പ്രവേശനം; നിലപാട് മാറ്റം ആരുടെയും നിര്‍ബന്ധപ്രകാരമല്ല; എ പദ്മകുമാര്‍

ശബരിമല യുവതീ പ്രവേശനം; നിലപാട് മാറ്റം ആരുടെയും നിര്‍ബന്ധപ്രകാരമല്ല; എ പദ്മകുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത് സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ...

ശബരിമലയില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കും; ദേവസ്വംമന്ത്രി

ശബരിമലയില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കും; ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.