അഭിനന്ദന് വര്ദ്ധമാനിനും ടീമിനും ഭാരത വായുസേന ബഹുമതി നല്കി ആദരിക്കും
ന്യൂഡല്‍ഹി: വിംഗ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാനിനും ടീമിനും ഭാരത വായുസേന ബഹുമതി നല്കി ആദരിക്കും. ബാലാക്കോട്ട് ദൗത്യത്തിനിടെ ഫെബ്രുവരി 27ന് പാകിസ്താന്റെ എഫ് 16 പോര് വിമാനം ...