ആരേയും ചതിക്കാനല്ല; സമൂഹത്തിന് വേണ്ടിയാണ്; സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ സംസാരിക്കുന്നതിന് കാരണം പറഞ്ഞ് വൈറല്‍ എക്സൈസ് ഉദ്യോഗസ്ഥന് അബ്ദുള്‍ ബാസിത്
സോഷ്യല്‍മീഡിയയില്‍ അടുത്തകാലത്തായി വൈറലായ ശബ്ദമാണ് എക്സൈസ് ഉദ്യോഗസ്ഥന് അബ്ദുള്‍ ബാസിതിന്റെത്. അദ്ദേഹത്തിന്റെ നടന് സുരേഷ് ഗോപിയുടെതിന് സമാനമായ സംസാര ശൈലിയാണ് ശ്രദ്ധേയനാക്കിയത്. തുടക്കം മുതല്‍ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ...