‘ഞങ്ങളോട് ക്ഷമിക്കൂ, ഒരു ദിവസം അവളെ തിരികെ കൊണ്ടുപോകാം’ കുറിപ്പെഴുതി വെച്ച് അനാഥാലയത്തിന് മുന്‍പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു
നവി മുബൈ: അനാഥാലയത്തിന് മുന്‍പില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയ മാതാപിതാക്കളെ കണ്ടെത്തി. നവി മുബൈയില്‍ ഒരു അനാഥാലയത്തിന് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞത്. ...