വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെട്ടത് പോലീസിന്റെ വീഴ്ച കാരണം; മുഖ്യമന്ത്രി ജാഗ്രത കാണിക്കണമെന്നും ആനി രാജ
തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളുടെ രക്ഷപ്പെടലിനെതിരെ സിപിഐയുടെ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന് ...