മരപ്പൊത്തിലും പാറപ്പുറത്തും ഒളിച്ചുതാമസിച്ചു; മരിക്കാൻ നിർബന്ധിച്ചു; ഫോൺ വാങ്ങിയതെങ്ങനെ എന്നും വെളിപ്പെടുത്തി രക്ഷപ്പെട്ട പെൺകുട്ടി
അടിമാലി: വാളറ കുളമാംകുഴി ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കൂട്ടുകാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന 21കാരിയുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ...