രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ല; മുസ്ലീമുകള്‍ എല്ലാവരും രാജ്യദ്രോഹികളാണെന്ന ധാരണ ആളുകളുടെ മനസ്സില്‍ ബിജെപി കുത്തിവച്ചിരിക്കുകയാണ്; ഒവൈസി
ന്യൂഡല്‍ഹി; രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുകയില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിയും ആര്‍എസ്എസും ആളുകളുടെ മനസ്സിലേക്ക് മുസ്ലീം വിരുദ്ധത കുത്തിവച്ചിരിക്കുകയാണ്. മുസ്ലീമുകള്‍ എല്ലാവരും ...