‘ജാനു എന്നെ ഏറ്റവും മികച്ചത് നല്കാന് പ്രേരിപ്പിച്ച ഒരു കഥാപാത്രമാണ്’; സാമന്ത
കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തമിഴ് ചിത്രമായിരുന്നു നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ '96'. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വിജയിച്ച ചിത്രം കൂടിയായിരുന്നു ഇത്. റാം ആയി മക്കള്‍ സെല്വന് ...