വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ജീവനക്കാരന്റെ വീട്ടില്‍ മോഷണം; തടയാന്‍ ശ്രമിച്ച ഭാര്യയെ കുത്തി വീഴ്ത്തി, ദാരുണ മരണം
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ജീവനക്കാരന്റെ വീട്ടില്‍ മോഷണം. സംഭവം തടയാന്‍ ശ്രമിച്ച ഭാര്യയെ അക്രമികള്‍ കുത്തി വീഴ്ത്തി. വിദേശകാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബിആര്‍ ചൗള(94)യുടെ ഭാര്യ കാന്ത ...