കുഞ്ഞനുജത്തിയെ രക്ഷിച്ച് ആറുവയസുകാരന് ജ്യേഷ്ഠന്; മുഖത്ത് മാത്രം 90 തുന്നലുകള്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഈ സഹോദര സ്നേഹം
സ്വന്തം ജീവന് പണയപ്പെടുത്തി കുഞ്ഞനുജത്തിയെ രക്ഷിച്ച ജ്യേഷ്ഠനാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. ബ്രിഡ്ജര് എന്ന ആറ് വയസുകാരനാണ് കടിക്കാന്‍ ഓടിയെത്തിയ നായയില്‍ നിന്ന് അനുയത്തി കുട്ടിയെ രക്ഷിച്ചത്. ...