രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു; ലോകത്ത് ആദ്യം
നെതര്‍ലാന്‍ഡ്: നെതര്‍ലാന്‍ഡില്‍ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു. അപൂര്‍വമായ ബോണ്‍ മാരോ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഇവര്‍. കാന്‍സറിന് ചികിത്സയിലിരിക്കെയാണ് സ്ത്രീക്ക് ആദ്യം കൊവിഡ് ബാധ ...