ജീവനുള്ളിടത്തോളം കാലം’ പ്രതിഷേധിക്കും; സമരത്തില്‍ പങ്കുച്ചേര്‍ന്ന് 85 കാരിയായ മുത്തശ്ശി
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്തെങ്ങും ആളി കത്തുകയാണ്. വിവിധ പ്രമുഖരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പ്രായം പോലും കണക്കിലെടുക്കാതെ പ്രതിഷേധത്തില്‍ പങ്കുച്ചേര്‍ന്നിരിക്കുകയാണ് 85 കാരിയായ ലെയ്ല്‍ ഇന്‍ ...