കത്തിച്ചു വച്ച കൊതുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് വൃദ്ധ വെന്തു മരിച്ചു
ട്രിച്ചി: കൊതുക് തിരിയില്‍ നിന്ന് തീപടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. രോഗിയായ സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ ...