വിവാഹശേഷം ഇറങ്ങി; 11 വർഷം കൊണ്ട് 64 രാജ്യം പിന്നിട്ട് അമേരിക്കൻ ദമ്പതികൾ! അവസാനിക്കാതെ ഹൊവാർഡിന്റെയും ആനിന്റെയും ഹണിമൂൺ യാത്ര, ഇപ്പോൾ കൊച്ചിയിൽ
ഫോർട്ടുകൊച്ചി: വിവാഹശേഷം ചെറിയൊരു ഹണിമൂൺ യാത്രയ്ക്കായി ഇറങ്ങിയതായിരുന്നു അമേരിക്കക്കാരായ മൈക്ക് ഹൊവാർഡും ആനും. 11 വർഷം കൊണ്ട് 64 രാജ്യമാണ് ഇരുവരും പിന്നിട്ടത്. ഇതുവരെയും സ്വന്തം നാട്ടിലേയ്ക്ക് ...