സ്കൂള്‍ബസ് കാത്തുനില്‍ക്കുന്നതിനിടെ മുളകുപൊടിയെറിഞ്ഞ് 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി
ഗ്വാളിയര്‍: സ്കൂളില്‍ പോകാന്‍ അമ്മയ്ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ...