ശബരിമല ദര്‍ശനം; ഓണ്‍ലൈനായി 36 സ്ത്രീകള്‍ അപേക്ഷ നല്കി
തിരുവനന്തപുരം: മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്കി. ശബരിമല ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ...