കളിക്കുന്നതിനിടെ മൂന്ന് വയസുകാരി വീടിനടുത്തുള്ള പടുതാ കുളത്തില്‍ വീണ് മരിച്ചു, ദാരുണം
തൊടുപുഴ: ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുര്‍ ഗായത്രി വീട്ടില്‍ രാജേഷ് ആനന്ദ് - ആശ കവിത ദമ്പതികളുടെ മകള്‍ ആരാധ്യയാണ് ...


