ചങ്ങരംകുളം മുതുകാട് 3 പേര്‍ കായലില്‍ വീണു; ഒരാളെ കണ്ടെത്തി, 2 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലില്‍ മൂന്ന് പേര്‍ വീണു. ഇതില്‍ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23)എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ...

