സ്‌കൂള്‍ ടാങ്കില്‍ കീടനാശിനി കലക്കിയ സംഭവം; മുസ്ലിം ഹെഡ് മാസ്റ്ററെ പുറത്താക്കാന്‍, 3 പേര്‍ അറസ്റ്റില്‍
ബംഗളൂരു: സ്‌കൂള്‍ ടാങ്കില്‍ കീടനാശിനി കലക്കിയ സംഭവത്തില്‍ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ...

