വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജ് പ്രവേശനം നേടിയ സംഭവം; 28 വര്‍ഷത്തിന് ശേഷം, ബിജെപി എംഎല്‍എയ്ക്ക് 5 വര്‍ഷം തടവ്
അയോധ്യ: വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജില്‍ പ്രവേശനം നേടിയ സംഭവത്തില്‍ ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരിയ്ക്ക് തടവ് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും 8000 ...