വഴി തെറ്റുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് സഹായം; മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും
മക്ക: മക്കയിലും മദീനയിലും ആദ്യമായി സന്ദര്‍ശനത്തിന് എത്തുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക കമ്പനികളെ ചുമതലപെടുത്തി. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴില്‍ വരുന്ന ഇവരുടെ സേവനം ഇരുപത്തി നാല് ...