ഡല്‍ഹി എയിംസിലെ വാക്സിനേഷന് ലഭിച്ച 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വാക്സിനേഷന് ലഭിച്ച ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിയ ലക്ഷണങ്ങളാണ് ...