ഓസ്കാറില്‍ മത്സരിക്കാന്‍ അഞ്ചു ആനിമേഷന്‍ ചിത്രങ്ങളുടെ നോമിനേഷന് പുറത്തിറക്കി
ഓസ്കറില് പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷന്‍ ചിത്രം. ഇത്തവണ അഞ്ച് ആനിമേഷന്‍ ചിത്രങ്ങളാണ് ഓസ്കാറില്‍ മത്സരിക്കാന്‍ എത്തുന്നത്. ബ്രാഡ് ബേഡിന്റെ 'ഇന്‍ക്രെഡിബിള്‍സ്', വെസ് ആന്‍ഡേഴ്സണിന്റെ 'ഐല്‍ ഓഫ് ഡോഗ്സ്', ...