കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത് രണ്ടായിരത്തോളം പുതിയ കേസുകള്‍; രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാകുന്നു
ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം 500-നും 600 നും ഇടയിലാണ് ...