ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപ്പിടിത്തം; 200ഓളം കുടിലുകള്‍ കത്തിനശിച്ചു, ഒരാള്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വന്‍ പീപിടിത്തം. പശ്ചിംപുരിയിലെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരുനൂറിലധികം കുടിലുകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ...