വിലപ്പിടിപ്പുള്ള സമ്മാനം തരാം പകരം 19 ലക്ഷം വേണം ; ഫേസ് ബുക്ക് സുഹൃത്തിന്റെ വഞ്ചനയില്‍പ്പെട്ട യുവതിക്ക് ഒടുവില്‍ സംഭവിച്ചത്
ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി വഞ്ചിക്കപ്പെടുന്നവര്‍ നിരവധിയാണ്. എത്രി അനുഭവം ഉണ്ടായാലും പഠിക്കില്ല എന്ന് പറഞ്ഞത് പോലെയാണ് ഇവരുടെ കാര്യം. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ ...