കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ സ്ഫോടനം, പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചു; ദാരുണമായ കൊല്ലപ്പെട്ടത് 19 പേര്, നിരവധി പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരാക്രമണം. 19 വിദ്യാര്‍ത്ഥികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ ...