തുര്‍ക്കിയില്‍ ഭൂചലനം; 18 പേര് കൊല്ലപ്പെട്ടു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ 18 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ക്കും ജീവന് നഷ്ടമായത്. അതേസമയം അപകടത്തില്‍ നിരവധി ...