മുസ്ലിം വിദ്യാർത്ഥിയും ഹിന്ദു വിദ്യാർത്ഥിനിയും തമ്മിൽ പ്രണയം; പിന്തുണ നൽകിയ 18ഓളം വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
മംഗളൂരു: ഹിന്ദു വിദ്യാർത്ഥിനിയും മുസ്ലിം വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയത്തെ പിന്തുണച്ച 18ഓളം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഇരുവരുടെയും പ്രണയം അറിഞ്ഞ കോളേജ് മാനേജ്മെന്റ് വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് ...