24 ദിവസത്തിനുള്ളില്‍ ഓക്സിജന്‍ എത്തിച്ചത് കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലേയ്ക്ക്; കരുത്ത് പകര്‍ന്ന് ഒഡീഷ
ഭുവനേശ്വര്‍: 24 ദിവസത്തിനുള്ളില്‍ കേരളം ഉള്‍പ്പടെയുള്ള 13 സംസ്ഥാനങ്ങളിലേയ്ക്ക് ഓക്സിജന്‍ എത്തിച്ച് മാതൃകയായി ഒഡീഷ. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്സിജനാണ് ഒഡീഷ ഇതുവരെ എത്തിച്ചുനല്‍കിയത്. ...