മരട് ഫ്ളാറ്റ്; ജനുവരി 11, 12 തീയതികളില്‍ പൊളിക്കും; പരിസര വാസികളെ ഒഴിപ്പിക്കും
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനുവരി ...