Tag: 12 year old girl

Street Dog bite | Bignewslive

പാൽ വാങ്ങാൻ പോകവേ തെരുവുനായയുടെ ആക്രമണം; മുഖം ഉൾപ്പടെ കടിച്ചു പറിച്ചു! പേ വിഷബാധയ്ക്കതിരെ 3 കുത്തിവയ്പ് എടുത്തിട്ടും രക്ഷയില്ല, 12 വയസുകാരി ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ ...

Devika | Bignewslive

നറുക്കെടുപ്പിൽ കിട്ടിയത് സൈക്കിൾ; ‘എനിക്ക് സൈക്കിൾ വേണ്ട, പൈസ മതി… അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയെ ചികിത്സിക്കാൻ’ ഏവരെയും ഞെട്ടിച്ച് 12 വയസുകാരി! ദേവികയുടെ നല്ല മനസിന് നിറകൈയ്യടി

ചേലക്കര: നറുക്കെടുപ്പ് വിജയിയെ തേടിയെത്തിയ സ്വകാര്യസ്ഥാപന ജീവനക്കാരെയും സ്‌കൂൾ അധ്യാപകരെയും നല്ല മനസ് കൊണ്ട് ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ആറാംക്ലാസുകാരിയായ പിആർ ദേവിക. നറുക്കെടുപ്പിൽ ലഭിച്ച സൈക്കിളിന് പകരം ...

Sreeshma Life | Bignewslive

കുട്ടിക്കാലത്തേ അച്ഛൻ ഉപേക്ഷിച്ചു പോയി, താങ്ങും തണലുമായി നിന്ന അമ്മ 6 മാസം മുൻപ് മരിച്ചു; ലോട്ടറി വിറ്റ് 12 വയസുകാരി ശ്രീഷ്മയുടെ അതിജീവനം

മാള: കുട്ടിക്കാലത്തേ അച്ഛൻ ഉപേക്ഷിച്ചു പോയതോടെ താങ്ങും തണലുമായി നിന്ന അമ്മയും ലോകത്തോട് വിടപറഞ്ഞ് പോയതോടെ അതിജീവനത്തിലുള്ള തത്രപ്പാടിലാണ് 12 വയസുകാരി ശ്രീഷ്മ. ലോട്ടറി വിറ്റാണ് ഇപ്പോൾ ...

12 year old girl | Bignewslive

12 വയസുകാരിക്ക് വാക്‌സിനെടുത്തില്ല; യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്! 18 മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം പെണ്‍കുട്ടിയെ തനിയെ റാസ് അല്‍ഖൈമയിലേയ്ക്ക് അയച്ചു!

കരിപ്പൂര്‍: വാക്‌സിനെടുത്തില്ലെന്ന് ആരോപിച്ച് 12 വയസുകാരിക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്ക് പോവുന്നതിനായി വിമാനത്താവളത്തില്‍ മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയ്ക്കാണ് യാത്ര ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.