പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്താമെന്ന് കേന്ദ്രം; അനുമതി ഉപാധികളോടെ ; ഹോട്ട് സ്പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം പാടില്ല
ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ ഇളവ് അനുവദിച്ചു. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് ...