സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തിലെ ചിലവുകളെ മുന്‍നിര്‍ത്തി കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചിലെ ചെലവുകളെ മുന്‍നിര്‍ത്തി കേരളം ആയിരം രൂപ കൂടി കടമെടുക്കാന്‍ തീരുമാനം. പൊതുവിപണിയില്‍ നിന്നാണ് കടമെടുക്കുക. ഇതിനായുളള ലേലം 26 ...