Tag: മലപ്പുറം

നോമ്പ് തുറയ്ക്കായി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ യുക്രൈനിലെ മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു; കണ്ണീരിൽ മുങ്ങി മലപ്പുറത്തെ കുടുംബം

നോമ്പ് തുറയ്ക്കായി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ യുക്രൈനിലെ മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു; കണ്ണീരിൽ മുങ്ങി മലപ്പുറത്തെ കുടുംബം

മലപ്പുറം: യുക്രൈനിൽ പഠിക്കുന്ന മലപ്പുറത്തുനിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. താമസ സ്ഥലത്തു നിന്നും നോമ്പുതുറയ്ക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ബൈക്കപകടത്തിൽപെട്ട് അവസാന വർഷ മെഡിക്കൽ ...

ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിലേക്ക് പുറപ്പെട്ടു;  മലപ്പുറം സ്വദേശികൾ കാസർകോട് വാഹനാപകടത്തിൽ മരിച്ചു

ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിലേക്ക് പുറപ്പെട്ടു; മലപ്പുറം സ്വദേശികൾ കാസർകോട് വാഹനാപകടത്തിൽ മരിച്ചു

കാസർകോട്: ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. മലപ്പുറം ...

ക്ഷേത്ര പരിസരത്തെ മുസ്ലിം കാരണവർ മരിച്ചു; ആഘോഷങ്ങൾ റദ്ദാക്കി ദുഃഖാചരണം നടത്തി മലപ്പുറത്തെ ഈ ക്ഷേത്രം; മതസൗഹാർദ്ദത്തിന് മാതൃക

ക്ഷേത്ര പരിസരത്തെ മുസ്ലിം കാരണവർ മരിച്ചു; ആഘോഷങ്ങൾ റദ്ദാക്കി ദുഃഖാചരണം നടത്തി മലപ്പുറത്തെ ഈ ക്ഷേത്രം; മതസൗഹാർദ്ദത്തിന് മാതൃക

തിരൂർ: മുസ്ലിം കാരണവരുടെ മരണത്തെ തുടർന്ന് ആഘോഷങ്ങൾ റദ്ദാക്കി ക്ഷേത്രത്തിന്റെ ദുഃഖാചരണം മതസൗഹാർദ്ദത്തിന്റെ മാതൃകയാകുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് പ്രദേശത്തെ ഒരു മുസ്ലിം കാരണവർ മരിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിലെ ...

‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം

‘മ്മക്കിത് ആരെയാച്ചാ ഏൽപ്പിക്കണം’, മലപ്പുറത്ത് തൊഴിലുറപ്പ് പണിക്കിടെ പുരയിടത്തിൽ നിധി കണ്ടെത്തി; സ്വർണനാണയങ്ങൾ കൈയ്യോടെ അധികൃതർക്ക് കൈമാറി നിർധന കുടുംബം

ചട്ടിപ്പറമ്പ്: മലപ്പുറം പൊന്മള ഗ്രാമപ്പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നും സ്വർണനാണയങ്ങൾ അടങ്ങിയ നിധി കണ്ടെത്തിയത് നാടിനാകെ ആശ്ചര്യമുണ്ടാക്കുന്നു. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് ...

500 വർഷം പഴക്കമുള്ള ക്ഷേത്രത്തിനുള്ള റോഡിനായി സൗജന്യമായി സ്ഥലം വിട്ടു നൽകി സമീപത്തെ മുസ്ലിം ഭൂവുടമകൾ; കൈയ്യേറ്റക്കാരാണ് ഭൂമി തിരിച്ച് പിടിക്കണമെന്ന് അഡ്വ.കൃഷ്ണരാജ്

500 വർഷം പഴക്കമുള്ള ക്ഷേത്രത്തിനുള്ള റോഡിനായി സൗജന്യമായി സ്ഥലം വിട്ടു നൽകി സമീപത്തെ മുസ്ലിം ഭൂവുടമകൾ; കൈയ്യേറ്റക്കാരാണ് ഭൂമി തിരിച്ച് പിടിക്കണമെന്ന് അഡ്വ.കൃഷ്ണരാജ്

മലപ്പുറം: അഞ്ഞൂറു വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കു റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ സമീപവാസികൾക്ക് അഭിനന്ദനവുമായി നാടൊന്നാകെ എത്തിയതിനിടെ വിദ്വേഷപ്രചാരണവും സജീവം. മലപ്പുറത്തെ കൂട്ടിലങ്ങാടി കടുങ്ങൂത്ത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.