സ്വകാര്യ ബാങ്ക് വായ്പ തിരിച്ചടക്കാനായില്ല; ജപ്തി ഭീഷണിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; മരണാനന്തര ചടങ്ങിനിടെ അച്ഛനും മരിച്ചു; കണ്ണീർ
നെടുമങ്ങാട്: ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ ...