Tag: പോലീസ്

പോലീസുകാരുടെ മരണം കാട്ടുപന്നിക്കായുള്ള വൈദ്യുതകെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹം കൈവണ്ടിയിൽ പാടത്ത് കൊണ്ടിട്ടതെന്ന് അറസ്റ്റിലായ സുരേഷ്

പോലീസുകാരുടെ മരണം കാട്ടുപന്നിക്കായുള്ള വൈദ്യുതകെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹം കൈവണ്ടിയിൽ പാടത്ത് കൊണ്ടിട്ടതെന്ന് അറസ്റ്റിലായ സുരേഷ്

പാലക്കാട്: മുട്ടിക്കുളങ്ങരയിൽ പോലീസുകാരെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കെഎപി-രണ്ട് ബറ്റാലിയൻ ക്യാമ്പിലെ രണ്ടു പോലീസുകാരെയാണ് ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റ് ...

വാഹനം മോഷണം പോയ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി, പോലീസിനെ കബളിപ്പിച്ചെന്ന് പരാതി

എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ചു; പോലീസുകാരെ നിയമം പഠിപ്പിക്കുന്ന സിഐ അറസ്റ്റിൽ

തിരുവനന്തപുരം: എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച പോലീസ് ട്രെയിനിങ് കോളേജിലെ സിഐക്കെതിരേ നടപടി. സിഐ ആദർശിനെ പോലീസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്തു. ആദർശ് കോപ്പിയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ...

സൗദിയിലേക്ക് കുടുംബത്തോടെ മടങ്ങാനിരുന്നു; ഫോൺവിളിയെ ചൊല്ലിയുള്ള തർക്കം ടിന്റുവിന്റെ ജീവനെടുത്തു; മൃതദേഹം ഒളിപ്പിച്ച് സുധീഷ് തൂങ്ങിമരിച്ചതെന്ന് പോലീസ്

സൗദിയിലേക്ക് കുടുംബത്തോടെ മടങ്ങാനിരുന്നു; ഫോൺവിളിയെ ചൊല്ലിയുള്ള തർക്കം ടിന്റുവിന്റെ ജീവനെടുത്തു; മൃതദേഹം ഒളിപ്പിച്ച് സുധീഷ് തൂങ്ങിമരിച്ചതെന്ന് പോലീസ്

അയർക്കുന്നം: ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ...

വിവാഹാഭ്യർത്ഥനയും, നിരന്തരം ശല്യവും; എല്ലാം ഉറപ്പിച്ചപ്പോൾ സ്ത്രീധനം ചോദിച്ച് പിന്മാറി; പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ പോലീസുകാരന് എതിരെ കുടുംബം

വിവാഹാഭ്യർത്ഥനയും, നിരന്തരം ശല്യവും; എല്ലാം ഉറപ്പിച്ചപ്പോൾ സ്ത്രീധനം ചോദിച്ച് പിന്മാറി; പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ പോലീസുകാരന് എതിരെ കുടുംബം

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനി വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിൽ അയൽക്കാരനായ പോലീസ് ഉദ്യോഗസ്ഥന് എതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. മൈലക്കര ഷർലക്ക്കോഡ് വീട്ടിൽ ബഷീർ, ഷീല ദമ്പതികളുടെ മകൾ ...

മേലുദ്യോഗസ്ഥരുടെ പീഡനം; സിവിൽ പോലീസ് ഓഫിസർ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ

മേലുദ്യോഗസ്ഥരുടെ പീഡനം; സിവിൽ പോലീസ് ഓഫിസർ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വീണ്ടും പോലീസ് സേനയ്ക്ക് അപമാനമായി സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് സിവിൽ പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ ...

മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

മലപ്പുറം: മുതിർന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് സൂചന ലഭിച്ചു. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ പോലീസുകാരൻ മുബഷിർ ...

പറവൂരിൽ പള്ളി ആക്രമിച്ച് കൊലവിളി നടത്തി, പള്ളിമുറ്റത്ത് മൂത്രമൊഴിച്ചു; പോലീസുകാരൻ അറസ്റ്റിൽ, പിന്നാലെ ജാമ്യം

പറവൂരിൽ പള്ളി ആക്രമിച്ച് കൊലവിളി നടത്തി, പള്ളിമുറ്റത്ത് മൂത്രമൊഴിച്ചു; പോലീസുകാരൻ അറസ്റ്റിൽ, പിന്നാലെ ജാമ്യം

എറണാകുളം: പറവൂർ വടക്കേക്കര പള്ളി ഗേറ്റ് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിൽ. കളമശ്ശേരി എആർ ക്യാംപിലെ പോലീസുകാരൻ തുരുത്തിപ്പുറം പൂമാലിൽ ഭാസി മകൻ സിമിൽ ...

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി; തലയറുത്ത് ബാഗിലിട്ട് ഭാര്യ പോലീസ് സ്‌റ്റേഷനിൽ; ഞെട്ടൽ മാറാതെ പോലീസ് ഉദ്യോഗസ്ഥരും

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി; തലയറുത്ത് ബാഗിലിട്ട് ഭാര്യ പോലീസ് സ്‌റ്റേഷനിൽ; ഞെട്ടൽ മാറാതെ പോലീസ് ഉദ്യോഗസ്ഥരും

ഹൈദരാബാദ്: കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത ...

dheeraj rajendran

‘അവൻ അവിടെ കിടക്കട്ടെ’; കുത്തേറ്റ് പിടഞ്ഞ ധീരജിനെ ആശുപത്രിയിൽ എത്തിക്കാതെ പോലീസ്; സഹായം നൽകിയില്ലെന്ന് സഹപാഠികൾ

ഇടുക്കി: ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് എതിരേയും ഗുരുതര ആരോപണങ്ങൾ. സംഘർഷത്തിനിടെ നിഖിൽ പൈലിയുടെ കുത്തേറ്റ് പിടഞ്ഞ ധീരജിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ...

മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തു; നഗ്നതാ പ്രദർശനം നടത്തി; മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിച്ചത് ടിക്കറ്റില്ലാത്തതിനല്ല: വിശദീകരിച്ച് ദൃക്‌സാക്ഷികൾ

മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തു; നഗ്നതാ പ്രദർശനം നടത്തി; മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിച്ചത് ടിക്കറ്റില്ലാത്തതിനല്ല: വിശദീകരിച്ച് ദൃക്‌സാക്ഷികൾ

കണ്ണൂർ: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.