സജീവന്റെ ജീവത്യാഗത്തിൽ കണ്ണുതുറന്ന് അധികൃതർ; നാല് സെന്റ് ഭൂമി തരം മാറ്റിയതിന്റെ രേഖകളുമായി കളക്ടർ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി
പറവൂർ: ചുവന്ന നാടയിൽ കുരുങ്ങി കിടന്ന തന്റെ നാല് സെന്റ് ഭൂമിയെ കുറിച്ചുള്ള ആധിയിൽ ജീവൻ പൊലിഞ്ഞ സജീവന്റെ വീട്ടിലെത്തി ജില്ലാകളക്ടർ ജാഫർ മാലിക്. നാല് സെന്റ് ...