ലൈറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നഷ്ടമായത് നാട്ടുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്കയെ’;ജലീലിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്
കിഴക്കേത്തല: സ്വന്തം നാട്ടിൽ നിന്നും കേവലം നാല് കിലോമീറ്റർ അകലെ അടിയേറ്റ് വീണ പ്രിയപ്പെട്ട കുഞ്ഞാക്ക തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, രാവിലെയോടെ എത്തിയ മരണവാർത്ത നാടിനെ ...