സ്വന്തം മകളായി വളർത്തിയ ഗീതുവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിപ്പിക്കാൻ പോലീസിന്റെ ക്രൂരമായ പീഡനങ്ങൾ; ഒറ്റപ്പെടുത്തി നാടും; ഒടുവിൽ യഥാർഥ പ്രതി പിടിയിൽ; ഈ അച്ഛനും അമ്മയും താണ്ടിയത് കനൽ വഴികൾ
കോവളം: ആരോരുമില്ലാത്ത പെൺകുട്ടിയെ സ്വന്തം മകളായി വളർത്തി, ഒടുവിൽ അവളുടെ കൊലപാതകത്തിൽ പ്രതികളെന്ന് ആരോപിക്കപ്പെടുക, നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തുക, ഒപ്പം പോലീസിന്റെ ക്രൂര പീഡനങ്ങളും. ഒടുവിൽ യഥാർഥ, ...